നാറാത്ത്: ആലിങ്കീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരനാണ് പരിക്കേറ്റത്.ബസുമായി കൂട്ടിയിടിച്ച കാർ അടുത്തുള്ള കുഴിയിലേക്ക് പതിച്ചു.നാറാത്ത് മേഖലയിൽ ഈയിടെ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്.
നാറാത്ത് ആലിങ്കീഴിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
