ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം. ടെന്നീസ് ടിവി വെബ്സൈറ്റിൽ മത്സരം തത്സമയം കാണാം. റഷ്യയുടെ വെറോണിക്ക കൂടെർമിറ്റോവയും ലുഡ്മില…
കണ്ണൂര്:സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്ശന്റെയും സംയുക്താഭിമുഖ്യത്തില് കണ്ണൂര് ജില്ലയിലെ ചന്ദനക്കാംപാറയില് സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്-19 വടംവലി ചാമ്പ്യന്ഷിപ്പില് ആണ് കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗത്തില് പാലക്കാട് ജില്ലാ ടീമുകള് ജേതാക്കളായി. മിക്സഡ് വിഭാഗത്തില് മലപ്പുറം ജില്ലയാണ് ജേതാക്കള്. ആണ്കുട്ടികളുടെ വിഭാഗത്തില് കണ്ണൂര്, കാസര്കോഡ് ജില്ലകളും പെണ്കുട്ടികളുടെ…
മസ്കത്ത്: അവസാന പന്തു വരെ ആവേശം നിറഞ്ഞ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കു കീരിടം. പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.വാലറ്റത്ത്…
കണ്ണൂര്: സൂപ്പര് ലീഗ് കേരളയിലെ കിരീടം നിലനിര്ത്തി ചരിത്രം കുറിക്കുകയാണ് കണ്ണൂര് വാരിയേഴ്സിന്റെ ലക്ഷ്യമെന്ന് കണ്ണൂര് വാരിയേഴ്സ് എഫ്സി മുഖ്യപരിശീലകന് ആന്ഡ്രേ ചെര്ണിഷോവ്. കണ്ണൂര് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീം കഠിനമായ പരിശീലനത്തിലാണ്. ഇത്തവണയും കണ്ണൂരിന്…
യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന് വെങ്കല മെഡൽ .ദുബായിയിൽ ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ്…
ഹാങ്ചൗ | ഏഷ്യന് ഗെയിംസില് മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില് മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില് മറ്റൊരു മലയാളി താരം ജിന്സന് ജോണ്സണ് വെങ്കലവും നേടാനായി. 8.19 മീറ്റര് ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി മെഡല് നേട്ടം. ശ്രീശങ്കറിന്റെ…
ഹാങ്ചൗ > 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ, ഐഷ്വാരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് പൻവർ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 1893 പോയിന്റാണ്…
ഹാങ്ചൗ ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്സ്’ വിടരുന്നു. 19–-ാം ഏഷ്യൻ ഗെയിംസിന് ചൈനീസ് നഗരമായ ഹാങ്ചൗവിൽ ശനിയാഴ്ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്സ് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ഉദ്ഘാടനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുഖ്യാതിഥിയാകും. കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ്…
കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നാൽപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഫുട്ബോൾ, വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്, എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി…
മയ്യിൽ | എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ കണ്ടക്കൈ മുക്ക് സ്വദേശി സുഫിയാൻ പി പി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മയ്യിൽ ഐ…
കണ്ണൂര്: കേരളത്തിലെ ആദ്യ ഫീഫ റഫറി എ.കെ മാമുക്കോയ എഴുതിയ ‘ഫുട്ബോള് നിയമങ്ങളും കളിക്കാരും’ കായിക പുസ്തകത്തിന്റെ പ്രകാശനം മേയര് ടി.ഒ മോഹനന് നിര്വഹിച്ചു. മുന് ഇന്ത്യന് ഇന്റര്നാഷണല് ഫുട്ബാളര് പി.കെ. ബാലചന്ദ്രന് ആദ്യപ്രതി ഏറ്റുവാങ്ങി. മുന് ഇന്ത്യന് ഇന്റര്നാഷണല് യൂത്ത് ഫുട്ബാളറൂം സന്തോഷ്…