കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിപാടിയായി ഭരണം മാറി -പിണറായി

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിപാടിയായി ഭരണം മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതാണിപ്പോൾ സകല മേഖലയിലും കാണാൻ കഴിയുന്നത്. എന്നെ ആക്രമിക്കുന്നതിലൂടെ സി.പി.എമ്മിനെ തകർക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് മുമ്പും പിമ്പും…

/

ജില്ലാതല അറിയിപ്പുകള്‍

നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജീസ് ആൻ്റ് സ്കിൽസിൽ സപ്തംബറിൽ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ I & II (ഹൈബ്രിഡ് മോഡ്)ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെൻ്റ് വിഷയങ്ങളിൽ പരിശീലനത്തിന്…

//

വര്‍ധിച്ചു വരുന്ന ചൂട്; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍

കണ്ണൂർ: കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ…

/

സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന…

/

അപൂർവ അർബുദത്തെ അതിജീവിച്ച് കണ്ണൂർ സ്വദേശിനി; ഒറ്റദിവസം കൊണ്ട് പൂർത്തിയാകുന്ന കാൻസർ ചികിത്സ; നിർണായകമായത് കണ്ണൂർ ആസ്റ്റർ മിംസിലെ നൂതന ഹൈപെക് ചികിത്സ

കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ അർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിട്ടോണിയൽ കിമോതെറാപ്പി) ശസ്ത്രക്രിയയും തുടർന്ന് നൽകുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ഒറ്റ ദിവസം…

എൽജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പർ മാറി നൽകി; പിഎസ്‍സി പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ…

തൊഴിലാളിയുടെ വലത് കൈ ചപ്പാത്തി നിർമാണ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയി കാസർകോട് സ്വദേശിനിക്ക് അതിസങ്കീർണ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ അറ്റുപോയ കൈ കൂട്ടിച്ചേർത്ത് കണ്ണൂർ ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് സർജറി വിഭാഗം

കണ്ണൂർ: ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കൈ അകപ്പെട്ട് കാസർകോട് സ്വദേശിനിയുടെ അറ്റുപോയ വലത് കൈ അതിസങ്കീർണ്ണ പുനർനിർമ്മാണ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മെഡിക്കൽ സംഘമാണ് മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയാ ദൗത്യം പൂർത്തിയാക്കിയത്. അപകടത്തിന്റെ തീവ്രതയും സങ്കീർണ്ണതയും…

കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു; 2 മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം

കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്.…

തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ

തലശേരിയില്‍ വന്‍ എംഡിഎംഎ വേട്ട. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ തലശ്ശേരി ചിറക്കര സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. വിദ്യാര്‍ഥികളെ അടക്കം ലക്ഷ്യമിട്ടാണ് ‌ സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ…

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ കെട്ടിടം തകര്‍ന്ന് വീണു. ക്ലോക്ക് ടവര്‍ ആണ് തകര്‍ന്ന് രണ്ടാം പ്ലാറ്റ്‌ഫോമില്‍ വീണത്. ട്രെയിന്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടം തകര്‍ന്ന് വീണ ഭാഗത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്ന് വീണത്…