ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ…

//

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ട വിധം ഘട്ടം 1: വോട്ടേഴ്‌സ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://voterportal.eci.gov.in സന്ദര്‍ശിക്കുക. ഘട്ടം 2: ഇന്ത്യയില്‍ താമസക്കാരനാണെങ്കില്‍ ഫോം 6 പൂരിപ്പിക്കുക. എന്‍ ആര്‍ ഐ ആണെങ്കില്‍ ഫോം 6എ- യില്‍ ക്ലിക്ക് ചെയ്യുക. ഘട്ടം 3: ഓണ്‍ലൈനായി അപേക്ഷിക്കാന്‍…

/////

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു.

  കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നൂറ് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന വനിതാദിന സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. പി.…

//

ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

പെരുമ്പാവൂർ > പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ്( 44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂർ സാൻജോ…

/

ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ

കാഞ്ഞിരോട് | വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ. കുടുക്കിമൊട്ട പുറവൂരിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ ബാലകൃഷ്ണൻ (55) ആണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ 18ന് രാവിലെ 9.30 മണിയോടെ ആയിരുന്നു…

//

സംസ്ഥാന പാതയോരം ഇടിഞ്ഞു വീണു

ഇരിക്കൂർ | കനത്ത മഴയിൽ ഇരിക്കൂറിൽ സംസ്ഥാന പാതയോരം രണ്ടിടങ്ങളിൽ ഇടിഞ്ഞ് തകർന്നു. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിനു സമീപത്തെ കെ വി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കിണാക്കൂൽ വയൽപാത്ത് തറവാട് വീട്ടു മുറ്റത്തേക്കാണ് സംസ്ഥാന പാതയോരം തകർന്ന് വീണത്.…

/

തിരുവനന്തപുരത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം > തിരുവനന്തപുരത്ത് നവവധു ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന(22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…

/

പാർലമെന്റ് വർഷകാലസമ്മേളനം ജൂലൈ 20 മുതല്‍

ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആ​ഗസ്‌ത് 11ന് വരെയാണ് സമ്മേളനമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കു ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആ​ഗസ്‌ത് 11ന്…

/

അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവാദം നൽകും

കണ്ണൂർ | വളരെ അപകടകാരികളാണെന്ന് തെളിവ് സഹിതം ബോധ്യമായ തെരുവ് നായകളെ കൊല്ലാൻ അനുമതി നൽകുമെന്ന് കളക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. അപകടകാരികളാണെന്ന് ബോധ്യമുള്ള തെരുവ് നായകളെ സി ആർ പി സി 133 പ്രകാരം കൊല്ലുന്നതിന് കളക്ടർ, സബ് കളക്ടർ,…

//

പാമ്പൻ മാധവൻ സ്മാരക പത്രപ്രവർത്തക അവാർഡ് എ. സനേഷിന്

  മികച്ച വാർത്താ ചിത്രത്തിന് കണ്ണൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ 2022 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രഫർ എ. സനേഷിന്. 2022 ജൂലൈ 30 ന് ദി ന്യൂ ഇന്ത്യൻ…

/