കണ്ണൂർ : കണ്ണൂർ – തലശേരി റൂട്ടിൽ നാളെ (27 ന് ) സ്വകാര്യ ബസുകൾ പണിമുടക്കും. നടാൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന
ന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ ഇന്ന് വഴിതിരിച്ചുവിട്ടിരുന്നു. വഴി തിരിച്ച റൂട്ടു വഴി ചുറ്റി വളഞ്ഞ് സർവീസ് നടത്താനാവില്ലെന്ന് ബസ് തൊഴിലാളികളും ഉടമകളും അറിയിച്ചു.

അടിപ്പാത വിഷയ ത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു റോഡ് പ്രവൃത്തി തടയുമെന്ന് പ്രദേശവാസികൾ അറിയിച്ചു.