പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി

3 മിനിറ്റ് വായിച്ചു

കണ്ണൂർ :തളിപ്പറമ്പിലെ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കോഴിക്കോട് മുക്കം സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതര മുതല്‍ കാണാതായത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും.

സ്കൂൾ മാനേജര്‍ പട്ടുവം അരിയില്‍ സ്വദേശി ആനന്ദ് നിവാസില്‍ സി.ആനന്ദ്കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!