ഗതാഗത നിയന്ത്രണം

1 മിനിറ്റ് വായിച്ചു

കൂത്തുപറമ്പ് :കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് സമാപന ദിവസമായ സെപ്റ്റംബർ 23 ന് ചൊവ്വാഴ്ച ദിവസം കാലത്ത് 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണവം – ചെറുവാഞ്ചേരി റൂട്ടിൽ ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കണ്ണവം സി.ഐ കെ.വി. ഉമേഷ് അറിയിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!