സെറ്റ് അപേക്ഷ; അവസാന തീയ്യതി നീട്ടി

3 മിനിറ്റ് വായിച്ചു

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു.

ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഡിസംബർ 11, 12, 13 തീയതികളില്‍ മാറ്റം വരുത്താം. നോണ്‍ ക്രീമിലെയർ വിഭാഗത്തില്‍പ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസല്‍ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയില്‍ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!