Openeyemedia വഴി June 24, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email മുണ്ടേരി | കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ് ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email Openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation വ്യാജ രേഖ കേസ് : നിഖിൽ തോമസ് പിടിയിൽമോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ നിർണായക പങ്ക് ; ചോദ്യങ്ങളിൽ പതറി സുധാകരൻ