Openeyemedia വഴി June 28, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email ലക്നൗ > ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആസാദിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email Openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രൈഡ് പദ്ധതിക്ക് തുടക്കംMarking the 36th anniversary of the chemical weapon attack on Sardasht, Iran