കൊട്ടിയൂരിൽ ഇനി ഗൂഢപൂജകൾ

കൊട്ടിയൂർ | സ്ത്രീകളും വിശേഷ വാദ്യക്കാരും ആനകളും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. ശനിയാഴ്ച ഉച്ചശീവേലിയോടെ ആണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലം വെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച്…

/

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക്…

//

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

മട്ടന്നൂർ | ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ആയിരുന്നു അപകടം. അഫ്സൽ മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ്.…

//

കെഎസ്ആര്‍ടിസി ബസും മിനി ലോറിയും 
കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 17പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര എംസി റോഡിൽ കുളക്കടയിൽ കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 17പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശൂർ നാരായണത്ര ചൂലിശേരി പാണ്ടിയത്ത് വീട്ടിൽ പി ആർ ശരൺദേവ് (30)ആണ് മരിച്ചത്. ശനി പകൽ 1.30ന് കുളക്കട ​ഗവ. ഹയർസെക്കൻഡറി സ്കൂൾ ജംങ്ഷനിലായിരുന്നു…

/

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്

തിരുവനന്തപുരം> വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണു യുവാവിനു ഗുരുതര പരിക്ക്. 50 അടിയോളം താഴേക്കാണ് യുവാവ് വീണത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു.തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്.…

അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവാദം നൽകും

കണ്ണൂർ | വളരെ അപകടകാരികളാണെന്ന് തെളിവ് സഹിതം ബോധ്യമായ തെരുവ് നായകളെ കൊല്ലാൻ അനുമതി നൽകുമെന്ന് കളക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. അപകടകാരികളാണെന്ന് ബോധ്യമുള്ള തെരുവ് നായകളെ സി ആർ പി സി 133 പ്രകാരം കൊല്ലുന്നതിന് കളക്ടർ, സബ് കളക്ടർ,…

//

മോൻസണിന്റെ വീട്ടിൽ പോയത്‌ 
പന്ത്രണ്ടിലേറെ തവണ ; 
സമ്മതിച്ച്‌ സുധാകരൻ

മോൻസണിന്റെ വീട്ടിൽ 2018 നവംബറിൽമാത്രമാണ്  സന്ദർശിച്ചതെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വാദം തെളിവുകൾ നിരത്തി പൊളിച്ച്‌ ക്രൈംബ്രാഞ്ച്‌. വെള്ളിയാഴ്‌ച കളമശേരിയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിലെ ചോദ്യംചെയ്യലിൽ, മോൻസണിന്റെ വീട്ടിൽ 2018 നവംബറിൽമാത്രമേ പോയിട്ടുള്ളൂവെന്നാണ്‌ സുധാകരൻ ആദ്യം പറഞ്ഞത്‌. എന്നാൽ, തെളിവുകൾ നിരത്തിയതോടെ വാദം പൊളിഞ്ഞു.…

എം.ഡി.എം.എ സഹിതം യുവാവ് എക്സൈസ് കസ്റ്റഡിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫിൻ്റെ നേതൃത്വത്തിൽ മയ്യിൽ- എട്ടയാർ- കുറ്റ്യാട്ടൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട കുറ്റ്യാട്ടൂരിൽ നിന്നും 125 മില്ലിഗ്രാം എം ഡി എം എ കൈവശം വെച്ചതിന് രാഹുൽ (33) എൻ ഡി പി…

/

പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ആലപ്പുഴ> പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.…

/

വാഹനാപകടം; ചുരത്തിൽ 
ഗതാഗതം തടസ്സപ്പെട്ടു

താമരശേരി വാഹനങ്ങൾ അപകടത്തിൽപ്പെട്ടും ലോറി കുടുങ്ങിയും ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം അർധരാത്രി ഗ്രാനൈറ്റുമായി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് ഒമ്പതാംവളവിൽ ആക്സിൽ ഒടിഞ്ഞ് കുടുങ്ങിയത്. തുടർന്ന് വാഹനങ്ങൾ ഒരുവരിയായാണ് കടത്തിവിട്ടത്. ഇതിനിടയിൽ രാവിലെ എട്ടരയോടെ വാഹനങ്ങൾ കൂട്ടമായി അപകടത്തിൽപ്പെട്ടു. എട്ടാംവളവിന് മുകളിൽ കെഎസ്ആർടിസി ബസ്സിന്…