മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു

കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം എ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷക്കിടെയാണ് വിദ്യാർഥി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ‌യാണ്…

//

കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി

കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി.വടകര ഭാഗത്തു നിന്നും 22 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവർ മറ്റൊരു ബോട്ടിൽ കണ്ണൂരിലേക്ക് തിരിച്ചു.തിങ്കളാഴ്ചയാണ് ബോട്ട് അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന്…

//

അനുമോൾ കൊലപാതകം: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, ഭർത്താവ് ഒളിവിൽ

കാഞ്ചിയാറിൽ പ്രീപ്രൈമറി അധ്യാപിക അനുമോൾ (വത്സമ്മ) കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ തിരഞ്ഞ് പൊലീസ്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈ.എസ്പി അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട്…

//

കവിതാ രചന മത്സരം

മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവർത്തന ചരിത്രം കുറിച്ച് കലയുടേയും സാഹിത്യത്തിന്റെയും ആത്മീയോൻമുഖമായ പ്രകാശം സമൂഹമനസ്സിലേക്ക് ആവാഹിച്ച നൈമിശാരണ്യം കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു. രചയിതാക്കൾ ഏറ്റവും പുതിയ രചനയുടെ 4 കോപ്പി സഹിതം ; ദി ഡയരക്ടർ, നൈമിശാരണ്യം, പി. ഒ. എടക്കാട്, കണ്ണൂർ…

/

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ ഇഡി അന്വേഷണം

സ്വപ്ന സുരേഷിന്റെ നിയമനങ്ങളെക്കുറിച്ച് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും നോട്ടീസ് അയച്ചു.യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചിരുന്നത്.…

//

തീപ്പാറും! ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര നിർണായക മത്സരം ഇന്ന്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തില്‍ മുങ്ങി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ്…

////

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11…

///

സ്വർണ്ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും ഒരു പവന്‍ 22 കാരറ്റിന് 640 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43360…

//

പുതിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്

പുതിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2023-24 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷബീന ടീച്ചര്‍ അവതരിപ്പിച്ചു. 410 കോടി 82 ലക്ഷത്തി മുപ്പത്തി നാലായിരത്തി 290 രൂപ വരവും 273 കോടി…

//

റമദാൻ പ്രമാണിച്ച് യു.എ.ഇ യിൽ 1025 തടവുകാർക്ക് മോചനം

റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.…

///