മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ ക്യു എ എസ്) അംഗീകാരം. മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാന്റായി ലഭിക്കും. രോഗികള്‍ക്ക് ഒരുക്കിയ…
തിരുവനന്തപുരത്ത് പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു.കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശിൽപിയുമായിരുന്നു പി.എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു.…
മാട്ടൂൽ:മാട്ടൂൽ സൗത്ത് ബദറുപള്ളിക്ക് സമീപം യുവാവ് കുത്തേറ്റു മരിച്ചു. സൗത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന കടപ്പുറത്ത് ഹിഷാം എന്ന കോളാമ്പി ഹിഷാം (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഹിഷാമിന്റെ സഹോദരനെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയപ്പോഴാണ് വാക്‌തർക്കവും കത്തിക്കുത്തുമുണ്ടായത്. നെഞ്ചിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന…
കണ്ണൂർ:മാങ്ങാട്ടുപറമ്പിൽ നടന്ന കണ്ണൂർ സർവ്വകലാശാല പുരുഷവിഭാഗം ഇന്റർ കോളേജിയേറ്റ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി എട്ടാംതവണയും കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. പയ്യന്നൂർ കോളേജാണ് റണ്ണറപ്പ്. . 66 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്ക്വാർട്ടർഫൈസനിൽ സെന്റ് ജോസഫ് കോളേജ് പിലാത്തറയെയും (8-0) സെമി ഫൈനലിൽ സ്‌കൂൾ ഓഫ്…
വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്.വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് മുൻവശത്താണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക്…
ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇവർക്ക് പിന്നാലെയാണ്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ…
കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 72 ലക്ഷത്തിന്‍റെ സ്വർണവുമായി യുവാവ് പിടിയിൽ. മുതിയേങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം പിടിച്ചെടുത്തത്.ഷാർജയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെയുള്ള ഫ്ളൈറ്റിനാണ് മുബഷീർ കണ്ണൂരിലെത്തിയത്. സംശയം തോന്നിയ എയർപോർട്ട് ഇന്റലിജന്റ് സും കസ്റ്റംസും സംയുക്തമായി…
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന് സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും.പി.ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വസതിയിലേക്ക് എത്തിച്ച…
കെ കരുണാകരൻ 11 ആം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി സി സി യിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ നേതൃത്വം നൽകിയ പുഷ്പാർച്ചനയിൽ മേയർ അഡ്വ.ടി ഒ മോഹനൻ, പ്രൊഫ. എ ഡി മുസ്തഫ, സുരേഷ്…