‘മൂന്നാം കണ്ണ് തെളിയും’; ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകൾ

കണ്ണൂർ ∙ ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം.അനധികൃത മണൽ മണൽ വാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ…

//

വ്ലോ​ഗർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു.

യുവതിയെ മോശമായി ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ വ്ലോ​ഗർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്റ്റുണ്ടാകുമെന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ അതിജീവിതയെ കക്ഷി ചേർത്തിട്ടുണ്ട്.സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാ…

//

പൂത്തിരി കത്തിച്ച് കൊമ്പൻ ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് എംവിഡി

പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തിൽ കൊമ്പൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നും തകഴിയിൽ നിന്നുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ്…

//

കശുമാങ്ങയിൽനിന്ന് മദ്യം: ‘കണ്ണൂർ ഫെനി’ ഡിസംബറോടെ; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

കണ്ണൂര്‍: കശുമാങ്ങാനീര് വാറ്റി മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30 നാണ് ഉത്തരവ് ലഭിച്ചത്.കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍…

///

ഡയാന പുരസ്‌കാരം കണ്ണൂർ തോ​ട്ട​ട സ്വദേശിനിക്ക്

ക​ണ്ണൂ​ർ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഡ​യാ​ന അ​വാ​ർ​ഡി​ന് ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി​നി സ​ന അഷ്‌റഫ് അ​ർ​ഹ​യാ​യി. ദു​ബൈ ജെം​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.വ​നി​ത ശാ​ക്തീ​ക​ര​ണം മു​ൻ​നി​ർ​ത്തി സ്ത്രീ​ക​ളു​ടെ മാ​റ്റ​ത്തി​നും ഉ​യ​ർ​ച്ച​ക്കും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ​ന​യെ…

//

കോളേജ് വിദ്യാർത്ഥികൾക്കായി കൊമ്പൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. ജീവനക്കാരൻ തീ അണച്ചതിനാൽ അപകടം ഒഴിവായി. കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിലാണ് സംഭവം. കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം. എന്നാൽ സംഭവത്തിൽ…

//

‘ജി എസ് ടി നികുതികൾ കൃത്യമായി അടച്ചു’ ; മോഹൻലാലിന്കേന്ദ്ര അം​ഗീകാരം

ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടൻ മോഹൻലാലിന്കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് മോഹൻലാലിന് ലഭിച്ചു. സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…

//

അപകീർത്തി വീഡിയോ: യുട്യൂബർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ട്രൂ ടിവി യുട്യൂബ്‌ ചാനൽ എം ഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. എറണാകുളം സൗത്ത്‌ പൊലീസാണ്‌ പാലാ കടനാട്‌ സ്വദേശി സൂരജ്‌ പാലാക്കാരൻ എന്ന…

//

ഡോക്ടറെ കണ്ടിറങ്ങിയപ്പോൾ ലോട്ടറി എടുക്കാൻ മോഹം; സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർക്ക്

കണ്ണൂർ : സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന്. ചൊവ്വാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഗവ.ആശുപത്രിക്ക് സമീപമാണ് ഈ 73കാരനായ ഭാ​ഗ്യവാന്റെ വീട്. റോഡരികിലുള്ള വീട്ടുമുറ്റത്താണ് കൃഷ്ണന്റെ പണിശാല. ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട്…

///

ഉദ്ഘാടന പ്രസംഗത്തിനിടെ ‘കൊട്ടിക്കയറി’ ചെണ്ട മേളം; ക്ഷുഭിതനായി മുഖ്യമന്ത്രി

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിനിടെ  ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമേകാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ്…

///