തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.ദിയ ദീപക് എന്ന വിദ്യാർഥിനിക്കാണ് കുത്തേറ്റത്. അതേ ക്ലാസിലെ ഫാത്തിമത്തുൽ ഫിസയാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി…

///

സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിയിലെ സഹോദരങ്ങളും

സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിക്കാരായ സഹോദരങ്ങളും. നിട്ടൂരിലെ അർജുൻ വിനോദും അശ്വിൻ വിനോദുമാണ് സ്വിസ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐസിസി  ടി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസ്‌ടീമിനായി ഇവർ പാഡണിയും.  27കാരനായ അർജുൻ വിനോദ് സ്വിസ് ദേശീയ ടീമിന്റെ…

///

ഓസ്കാർ കമ്മിറ്റിയിലേക്ക് നടൻ സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം

ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ. ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്.ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്.നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത്…

///

‘പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?’; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം

കോഴിക്കോട്ടെ സിനിമാ തിയ്യേറ്ററുകളെക്കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പരാമര്‍ശം വിവാദത്തില്‍.കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിലായിരുന്നു വനിതാ മേളയേയും കോഴിക്കോട്ടെ തിയ്യേറ്ററുകളേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് യുവ എഴുത്തുകാരന്‍…

//

‘ഫിറ്റ്നസ് ഇല്ല’; സ്കൂൾ സർവീസ് നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി

കാടാച്ചിറ∙ വിദ്യാർ‌ഥികളെ കുത്തി നിറച്ച് പോകുകയായിരുന്ന, നിയമ പ്രകാരമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തുരുമ്പിച്ചും ടയർ തേഞ്ഞും ഗതാഗത യോഗ്യമല്ലാഞ്ഞിട്ടും സർവീസ് നടത്തിയ കെഎൽ 16 –ഇ 2779 ടെംപോ ട്രാവലർ ആണ് കാടാച്ചിറ ടൗണിൽ…

//

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു . കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു .ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട്…

//

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; ഷമ്മി തിലകൻ

ഗണേഷ് കുമാർ എം എൽ എയ്ക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് താര സംഘടന ‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് വീട് പണിത് നൽകി. അദ്ദേഹത്തിന് വോട്ട് പിടിക്കാൻ വേണ്ടിയാണോ അമ്മയുടെ ഫണ്ട് ഉപയോഗിക്കേണ്ടത് എന്ന്…

//

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.2018 ൽ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് രാമു ശ്രദ്ധേയനായത്. 2012 ലെ നീർപാർവൈ, 2018 ലെ പേരൻപ്, 2021 ലെ കർണൻ, 2020 ൽ സൂരറൈ പോട്ര് എന്നീ…

///

‘നിനക്ക് അത് ദോഷമാകും’, ‘ചിരിച്ചുകൊണ്ടുള്ള ഭീഷണി’; വിനയൻ ചിത്രത്തിൽ നിന്ന് പിന്മാറാൻ മുകേഷ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഷമ്മി തിലകൻ

വിനയൻ സംവിധാനം ചെയ്ത സിനിമയിൽ നിന്ന് പിന്മാറുവാൻ ഇന്നസെന്റും മുകേഷും ആവശ്യപ്പെട്ടിരുന്നതായി നടൻ ഷമ്മി തിലകൻ.വിനയൻ ചിത്രത്തിൽ അഭിനയിച്ചത് അത് നിനക്ക് ദോഷം ചെയ്യും എന്ന് മുകേഷ് ഭീഷണിപ്പെടുത്തി. ഒരു വഴക്കിന്റെ ആവശ്യമില്ല എന്ന് കരുതി താൻ ആ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.…

//

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ്…

///