‘ഭിക്ഷ ചോദിച്ചെത്തിയ നാടോടി സ്ത്രീ കുട്ടിയെ എടുത്ത് ഓടി’; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം .കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ…

//

‘പഴയകാല നടിമാർ പകൽ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി തന്റെ അറിവില്ല’; ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് മധു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് നടൻ മധു. ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. നടിയ്‌ക്കൊപ്പം മറ്റാരെയെങ്കിലും വീട്ടുകാർ അയച്ചിരുന്നു എങ്കിൽ ഇത്തരമൊരു വാർത്ത കാണേണ്ട ഗതികേട് തനിക്ക് ഉണ്ടാകില്ലായിരുന്നു എന്ന് മധു പറയുന്നു. പഴയകാല നടിമാർ പകൽ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി…

//

കണ്ണൂർ ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് ജൂൺ 18, 19 തീയതികളിൽ

കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18, 19 തീയതികളിൽ ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ)വെച്ച് കണ്ണൂർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തുന്നു.സബ് ജൂനിയർ, ജൂനിയർ , യൂത്ത് , സീനിയർ (ആൺ, പെൺ ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.1982 നും…

///

പുഴയിൽ ചാടിയ യുവതിയെ രക്ഷിച്ച പോലീസുകാർക്ക് അഭിനന്ദനം

കണ്ണൂർ സിറ്റി : കുറുവ പാലത്തിന് മുകളിൽനിന്ന്‌ പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ സിറ്റി പോലീസ് സ്റ്റേഷനിലെ എസ്.ഐ.ക്കും എ.എസ്.ഐ.ക്കും അനുമോദനം. ആർ.പി. വിനോദ്, ടി. സുമേഷ് എന്നിവർക്ക്‌ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പ്രശംസപത്രം നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരക്കാർകണ്ടി സ്വദേശിനി…

//

മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ്; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ബാദുഷ

മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ് നടക്കുന്നതായി നിർമ്മതാവ് ബാദുഷ. ഒരു വർഷത്തോളമായി ദോഹ, ഖത്തർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നു.എന്നാൽ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. തട്ടിപ്പിനെതിരെ ലാൽ…

//

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

കണ്ണൂര്‍;കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍…

//

‘വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം’; ഒരുപാട് കാലം ഒരുമിച്ച് ജീവിച്ചവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി

സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഇത്തരത്തിലുള്ള…

///

’18 വയസ്സുകാർ ഇനി സൈനിക സേവനത്തിന്’; ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം

ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം. കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്. മൂന്ന് സേനകളുടേയും മേധാവികൾ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീർ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി…

///

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണിക്കുന്നതില്‍ നിന്നും സ്വമേധയാ ജഡ്ജി പിന്മാറുകയായിരുന്നു. കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കാനാണ് എഫ്എസ്എല്‍ പരിശോധന. ദൃശ്യങ്ങള്‍ അടങ്ങിയ…

//

‘ചെരുപ്പിട്ട് നടന്നു, ഒപ്പം ഫോട്ടോഷൂട്ടും’; നയൻതാരയ്ക്കെതിരെ ക്ഷേത്ര ബോർഡ്

ആഘോഷപൂർവം നടന്ന വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദർശനമാണ് ചർച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര…

///