സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കേസിലെ നിര്‍ണായക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ…
തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾ അടുത്ത മാസം ഒന്നു മുതൽ പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ സ്വീകരിക്കില്ല.കാർഡ് ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞോ കൊണ്ടുവരുന്ന പാഴ്സലുകൾ മാത്രമേ സ്വീകരിക്കൂ. തപാൽ വകുപ്പ് പുറത്തിറക്കിയ പുതിയ പാഴ്സൽ പാക്കേജിങ് മാനദണ്ഡങ്ങളിലാണ് നിർദേശങ്ങൾ.ബാർ കോഡ് അടങ്ങിയ സ്റ്റിക്കർ…
സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍…
ശബരിമലയിൽ വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപ വർധിപ്പിച്ചു. പടി പൂജയ്ക്ക് 1,37,900 രൂപയാക്കി. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500…
അപേക്ഷാ ഫോറങ്ങളിൽ ഇനി മുതൽ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന് സർക്കാർ. ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു.…
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെയ് 13ന് റിലീസ് ചെയ്യും . ജി.പ്രജേഷ് സെൻ ആണ് സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത് .ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ്…
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേട്ടമായത് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക്. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ അധിക സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് ദിവസ വരുമാനത്തില്‍ വര്‍ധനവുണ്ടായി. ബസ് സമരം ആരംഭിച്ച ദിവസം 6.17 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനമെങ്കില്‍ ഇന്നലെ വരുമാനം 6.78 കോടി രൂപയായി…
തിരുവനന്തപുരം: ചാർജ് വർധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നാളെമുതൽ നടത്തുന്ന സമരത്തിൽ നിന്ന് ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് .സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകൾക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സർക്കാർ സ്വകാര്യ ബസ്…
ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതൽ(മാർച്ച് 24)പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട് ബസ് ചാര്‍ജ് വര്‍ധന…
മകന്‍റെ കാണാതായ സൈക്കിള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് മോഷ്ടാവിനോട് അപേക്ഷിച്ചു കൊണ്ട് പോസ്റ്റർ പതിപ്പിച്ച് നിസഹായനായ ഒരു പിതാവ്. “എന്റെ മകന്‍ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ലേഡി ബേര്‍ഡ് സൈക്കിള്‍ ഇവിടെ നിന്നും ആരോ മനപൂര്‍വമോ അല്ലാതെയോ 19.3.2022ന് എടുത്ത് കൊണ്ടു പോയ വിവരം ഖേദപൂര്‍വം…