മുഴപ്പിലങ്ങാട്​ ബീച്ചിൽ സാഹസിക ടൂറിസം:ഇന്ന് മുതൽ

ക​ണ്ണൂ​ർ: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, അ​ഡ്രി​നോ ടൂ​റി​സം ക്ല​ബ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.മാ​ർ​ച്ച്​ 12 മു​ത​ൽ 20 വ​രെ​യാ​ണ്​ പ​രി​പാ​ടി. പാ​രാ​സൈ​ലി​ങ്, സീ ​ഷോ​ർ ട്ര​ക്കി​ങ്, ഐ​ല​ൻ​ഡ്​​ വി​സി​റ്റി​ങ്​ തു​ട​ങ്ങി​യ സാ​ഹ​സി​ക…

//

ശ്രീകണ്ഠാപുരം പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: പ്രളയത്തിലും മറ്റും കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ ഉൾപ്പെട്ട ശ്രീകണ്ഠപുരം പീപ്ൾസ് വില്ലേജ് ശനിയാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ദാനമായി ലഭിച്ച ഒരേക്കർ ഭൂമിയിലാണ്…

//

‘ട്രാഫിക്കില്ല, മഴ വരുമ്പോള്‍ കവര്‍ വാങ്ങി തലയില്‍കെട്ടും’; വിന്‍സെന്റ് എംഎല്‍എയുടെ യാത്ര സ്‌ക്കൂട്ടറിലും ബൈക്കിലും

സാമൂഹ്യ വിരുദ്ധര്‍ കാര്‍ അടിച്ചു തകര്‍ത്തതോടെ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ഇപ്പോഴത്തെ യാത്ര സ്‌ക്കൂട്ടറിലും ബസിലും ഓട്ടോയിലുമൊക്കെയാണ്. ബജറ്റ് അവതരണ ദിനമായ ഇന്ന് അദ്ദേഹം നിയമ സഭയിലെത്തിയത് സ്‌ക്കൂട്ടറിലാണ്. കാര്‍ റിപ്പയര്‍ ചെയ്തില്ലേയെന്ന് ചോദിക്കുമ്പോള്‍ ‘ആറ് വര്‍ഷമല്ലേ ആയിട്ടുള്ളൂ കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.…

///

കേരള ബജറ്റ് 2022; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം…

///

രാജ്യത്ത്​ ആദ്യമായി ചാണകം കൊണ്ടുള്ള പെട്ടിയുമായി ബജറ്റ് അവതരിപ്പിക്കാനെത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭ അവതരിപ്പിക്കാനെത്തിയതില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭൂപേഷ് ഭാഗെലിലെ കയ്യിലെ പെട്ടിക്കായിരുന്നു പ്രത്യേകത. അത് ലെതല്‍ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ജൂട്ട് കൊണ്ടോ നിര്‍മ്മിച്ചതായിരുന്നില്ല. അത് നിര്‍മ്മിച്ചിരുന്നത് ചാണകം കൊണ്ടായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ…

///

വനിതാ ദിനം അടുക്കള ഉപകരണങ്ങൾ വാങ്ങി ആഘോഷിക്കാൻ സന്ദേശം.. മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാർട്ട്

ലോകമെമ്പാടും മാർച്ച് എട്ടിന് വലിയ രീതിയിൽ തന്നെ വനിതാ ദിനം ആഘോഷിച്ചു. ആശംസകൾ നേർന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ചും വനിതാദിനം ആഘോഷിച്ചപ്പോൾ പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാർട്ടും അവരുടെ ഉപഭോക്തക്കൾക്കായി വനിതാ ദിന സ്‌പെഷ്യൽ സന്ദേശമയച്ചു. ‘ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299…

//

നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന്…

//

മൊബൈൽ തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതിക്കേസില്‍ പ്രതിയായ ആദായ നികുതി ഉദ്യോഗസ്ഥൻ

കൊച്ചി: ദിലീപ് ഫോൺ ഡേറ്റ നീക്കിയതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന്‌ ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ. തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ…

//

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ജോലിക്കാരന്റെ നിർണായക മൊഴി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടൻ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി.ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ…

//

വനിതകൾ നയിക്കട്ടെ; കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തു നയിച്ച് വനിതാ പൊലീസുകാർ

കണ്ണൂര്‍ : വനിതാദിനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ ചുമതല  ഏറ്റെടുത്തു വനിതാ പൊലിസുകാര്‍ .വനിതാ ദിനത്തിന്‍്റെ ഭാഗമായാണ് സ്റ്റേഷന്‍ നിയന്ത്രണവും ക്രമസമാധാന പാലനവും വനിതാ പൊലിസുകാര്‍ ഏറ്റെടുത്തത്.എ.എസ്.ഐ എം.സി ഗിരിജയ്ക്കായിരുന്നു ജി.ഡി ചാര്‍ജ്.,പാറാവ്, പട്രോളിങ് എന്നിവയും പരാതിയുമായെത്തിയവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചതും…

//