സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കുന്നത് മെയ് 12 വരെ നീട്ടി ഗോ ഫസ്റ്റ്

സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ഗോ ഫസ്റ്റ് എയർലൈൻ എല്ലാ ഫ്ലൈറ്റുകളുടെയും റദ്ദാക്കൽ മെയ് 12 വരെ നീട്ടി. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും…

///