സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. രണ്ട് ദിവസമായി മാറാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രിൽ 6 മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. മൂന്ന് തവണയായി 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില. ഇന്ന് 320…

//

ഉയർന്ന തിരമാല- ജാഗ്രതാ നിർദേശം

കേരള തീരത്ത് 09/04/2023 വൈകുന്നേരം 05.30 മുതൽ 10/04/2023 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ…

//

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ്  കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും സുരക്ഷ കൂട്ടിയിട്ടുണ്ട്. പതിനൊന്ന് ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്.ഇന്നലെ കരൾ സംബന്ധമായ അസുഖം…

///

14 കാരന് ബൈക്കോടിക്കാൻ നൽകി , വഴിയിൽ പൊക്കി എംവിഡി, പിതാവിനും അയൽവാസിക്കും തടവും പിഴയും ശിക്ഷ

മലപ്പുറത്ത് പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ കിട്ടി. കുട്ടിയുടെ വാപ്പ കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോള്‍ ബൈക്ക്…

///

കുരിശുമരണ സ്മരണയുമായി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചൂ

കണ്ണൂർ:ക്രിസ്തു കുരിശിൽ മരണം വരിച്ചതിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളായ ഹോളി ഫാമിലി ചർച്ച് തെക്കിബസാർ, ശ്രീപുരം സെന്റ് മേരീസ് ചർച്ച്, മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ എന്നിവയുടെ നേതൃത്വത്തിൽ…

//

ഓൺലൈൻ ഗെയിമിങിന് നിയന്ത്രണം വരുന്നു; പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിങിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കുമെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു. ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട കരടുനയം പുറത്തിറക്കിയത്. പതിനെട്ടുവയസ്സില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് ഗെയിം കളിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും…

//

ഐപിഎൽ 2023; ഇന്ന് ഹൈദരബാദ് – ലക്നൗ പോരാട്ടം

കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയൻറ്സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലക്നൗ ആദ്യ മത്സരത്തിൽ രാജസ്ഥാനനോട് തോറ്റു…

///

രാജ്യത്ത് കൊവിഡ് ആശങ്ക; 6050 പുതിയ രോഗികൾ

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക വർധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്കാണ്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. 3.39 ശതമാനം ആണ്…

///

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപയായി. ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക്…

//