ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
അഞ്ചരക്കണ്ടി | ആവേശത്തുഴ എറിഞ്ഞ് ആഹ്ലാദം കൊടുമുടി കയറുന്ന വള്ളംകളി പ്രായഭേദമന്യേ എല്ലാവർക്കും ഹരമാണ്. വീറും വാശിയും അലതല്ലുന്ന മത്സരങ്ങൾ ഓളപ്പരപ്പിലും വള്ളക്കാരുടെയും കാഴ്‌ചക്കാരുടെയും സിരകളിലും ലഹരി പോലെ ഇരച്ചു കയറും. വർഷങ്ങൾക്ക് ശേഷം അഞ്ചരക്കണ്ടി പുഴയിൽ വീണ്ടും വള്ളംകളിയുടെ ആവേശത്തിരകൾ ഉയരും. സംസ്ഥാന…
കണ്ണൂർ | ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, നിറമാല, ദീപാരാധന, ശ്രീകൃഷ്ണ പുഷ്പാർച്ചന, ഭജന, ഉറിയടി, പ്രസാദസദ്യ എന്നിവയുമുണ്ട്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭാ യാത്രകൾ നടക്കും. വൈകിട്ട് നാലിന് ശോഭാ…
മയ്യിൽ | കടകൾ കുത്തി തുറന്ന് മോഷണം. മയ്യിൽ പൊയ്യൂർ റോഡിൽ പ്രവർത്തിക്കുന്ന ആതിര സ്റ്റോർ, പാടിക്കുന്ന് സ്റ്റീൽ കമ്പനിക്ക് സമീപത്തെ അനാദി കട, അരിമ്പ്ര ബേങ്കിന് സമീപത്തെ അനാദി കട എന്നിവിടങ്ങളിൽ ആണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പൊയ്യൂർ റോഡിൽ…
ആലപ്പുഴ> ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ആലപ്പുഴ കഞ്ഞിക്കുഴി വനസ്വർഗം ജങ്‌ഷനിൽ പുളിച്ചുവട്ടിൽ വീട്ടിൽ പി വി പങ്കജാക്ഷൻ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്‌ച) രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ. 1968ൽ കൊച്ചി എഡിഷൻ ആരംഭിക്കുന്നതിനുമുന്നേ ആലപ്പുഴ, ചേർത്തല ലേഖകനായിരുന്നു. 1975ൽ കൊച്ചിയിൽ സബ്…
ചക്കരക്കൽ | വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നിരവധി പേർ പീഡനത്തിന് ഇരയായതായും പരാതി. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
എറണാകുളം > എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.…
കോട്ടയം > സൈബർ ആക്രമണത്തിനെതിരെ ജെയ്‌ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ മണർകാട് പൊലീസ് കേസെടുത്തു. സിഐ സി ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്‌ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്‌ടിലെ…
കണ്ണൂർ | സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു. വ്യാജ പ്രചരണത്തിന് എതിരെ…
ബെംഗളുരു | ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുകയും ചെയ്തുവെന്ന് ഇസ്രോ. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ്…
കണ്ണൂർ | പയ്യാമ്പലം ബീച്ചിൽ ശുചീകരണ യജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പിൻ്റെ ഭാഗമായി ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ബീച്ച് ശുചീകരിച്ചു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു…