ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
പൊന്നാനി ഹാർബറിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ചുമത്തുന്ന ടോൾ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിഹാർബർ എൻജിനീയറെ ഉപരോധിച്ചു. ടോൾ ജീവനക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന അപമര്യാദ…
കണ്ണൂര്‍ | കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്…
ഓണക്കിറ്റ് മഞ്ഞ കാർഡ് ഉള്ളവർക്ക്. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. കണ്‍സ്യൂമര്‍ഫെഡിൻ്റെ ഓണ ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കിട്ടുന്ന തരത്തിലാണ് ചന്തകള്‍…
പയ്യന്നൂർ | കേരള ലളിതകലാ അക്കാദമി അംഗം ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ അഞ്ച് മഹാത്മ ഗാന്ധി ശിൽപ്പങ്ങൾ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്‌റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസിലും, ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുപുഴ യു പി…
തലശേരി | കഞ്ചാവുമായി പിടിയിലായ സംഘം തലശേരി എക്സൈസ് ഓഫീസ് അടിച്ചു തകർത്തു. ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവരാണ് അക്രമം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന കംപ്യൂട്ടർ സ്കാനർ, പ്രിന്റർ, ടേബിൾ, ഫാൻ എന്നിവ കേടുവരുത്തി. ഇന്നലെ വൈകുന്നേരം തലശേരി…
പേരാവൂർ | കൂൾബാറിൽ ഐസ്‌ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്‌ക്രീമിൽ എലി വിഷം കലർത്തി കഴിച്ച് അവശ നിലയിൽ. കാക്കയങ്ങാട് സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് പേരാവൂരിലെ കൂൾ ബാറിലെത്തി ഐസ്‌ക്രീം വാങ്ങി കൈയിൽ കരുതിയ എലി വിഷം കലർത്തി കഴിച്ചത്. കുഴഞ്ഞുവീണ ഇവരെ…
രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ, ഖാദി തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 1,800 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. രാവിലെ 7ന് ചെങ്കോട്ടയിൽ…
കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയ സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയുണ്ടാവും. ജീവനക്കാരോട് ബുധനാഴ്‌ച ആർടിഒ ഓഫീസിൽ ഹാജരാവാൻ…
തിരുവനന്തപുരം> തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്ററുടെ അക്രമം. പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍ നിന്നും പിടിച്ച് വലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ മുറുകെ പിടിച്ചതിനാല്‍ ശ്രമം…
ശ്രീകണ്ഠപുരം | പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്ത് ആയിരുന്നു മോഷണം. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി…