രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഇന്ത്യയിലെ പ്രമേഹ രോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബെറ്റിസ് ഇന്ത്യ ( ആർ എസ് എസ് ഡി) സംസ്ഥാന സമ്മേളനം സെപ്തംബര് 17 (ഞായറാഴ്ച)കണ്ണൂരിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎ. ഫിസിഷ്യൻ…
മുണ്ടയാട് | പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂർ അഴീക്കോട് സ്വദേശി സജീവൻ ഓലച്ചേരിയാണ് (58) മരണപ്പെട്ടത്. മുണ്ടയാട് കെ എസ് ഇ ബി ഓഫിസിന് മുൻവശം തിങ്കളാഴ്ച രാത്രി 7.30നാണ്…
കൊച്ചി > എറണാകുളം കടമക്കുടിയിൽ രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ എയ്‌ബൽ, ആരോൺ എന്നിവരാണ് എന്നിവരാണ് മരിച്ചത്. നിജോയും ശില്പയും തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക…
കോഴിക്കോട് | അസ്വാഭാവിക പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതില്‍ ഒരാളുടെ ബന്ധുവും സമാന രോഗ ലക്ഷണങ്ങളോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്.…
കൊളച്ചേരി | ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊളച്ചേരി പറമ്പ് സ്വദേശിയായ സ്ത്രീയെ രണ്ട് പേർ ചേർന്ന് ആക്രമിച്ചതായി പരാതി. ആക്രമിക്കപ്പെട്ട കൊളച്ചേരി പറമ്പിലെ യുവതി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരിങ്കൽക്കുഴി സ്വദേശികളായ രാജേഷ്, അജയൻ എന്നിവർക്ക് എതിരെയാണ് യുവതിയുടെ പരാതി.…
ന്യൂഡൽഹി > ഡൽഹിയിലെ ജഫ്രാബാദിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് 32കാരിയായ ഭാര്യയെ ഭർത്താവ് സാജിദ് (36) കുത്തിക്കൊന്നത്. ഏഴും പതിനൊന്നും പ്രായമുള്ള ഇവരുടെ പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച 11കാരിയായ മകൾക്ക് കൈക്ക് പരിക്കേറ്റു.…
തിരുവനന്തപുരം > സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. “അപരാജിത ഓൺ ലൈൻ” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായാണ് ഈ സംവിധാനമെന്ന്…
ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 എന്നീ ദൗത്യങ്ങളില്‍ðമുഖ്യ പങ്കുവഹിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ കണ്ണൂര്‍ സ്വദേശി കിരണ്‍ മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആദരിച്ചു. ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ജില്ലാ സെക്രട്ടറി ടി.സി. മനോജ്, ബൂത്ത് പ്രസിഡന്റ് കെ. മഹേഷ്,…
ആധാര്‍ അനുബന്ധ രേഖകള്‍ യു ഐ ഡി എ ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.…
ന്യൂഡൽഹി > വിമാനത്തിൽ സഹയാത്രികയ്ക്കു നേരെ അതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ – ഗുവാഹത്തി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തി എയർപോർട്ടിൽ വച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി.…