ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ…
കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരുന്ന ഉദ്യോഗസ്ഥനും. ഹരിയാനയിലെ പഞ്ചക്കുള സ്വദേശിയായ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡറാണ് പദവി ഏറ്റെടുക്കും മുമ്പ് വിടപറഞ്ഞത്. ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയായിരുന്നു ലിഡർ.…
തോട്ടടയുടെ ആരോഗ്യ പുരോഗതിയിൽ പുതിയ വാതിൽ തുറന്ന് കൊണ്ട് ലൈഫ് ലൈൻ മെഡിക്കൽ സെന്റർ തോട്ടട എസ് ബി ഐ ബാങ്കിന് എതിർവശം പ്രവർത്തനമാരംഭിച്ചു . കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു .ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ നിർണയക്യാമ്പ് സംഘടിപ്പിച്ചു . പോളി…
മയ്യിൽ:- ഇന്ന് ഉച്ചയോടുകൂടി ചെക്കിയാട്ട് വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.മയ്യിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, എം എം സി ഹോസ്പിറ്റൽ മയ്യിൽ, എ കെ ജി ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.പലർക്കും പല്ലിനും തലക്കുമാണ് പരിക്കേറ്റത്…
കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന കെ.പി രാജമണിയാണ് രാജിവെച്ചത്. ഇന്നലെ ഇവരെ സിപിഎം പുറത്താക്കിയിരുന്നു.…
മയ്യിൽ:- മയ്യിലിൽ വാഹനാപകടം. മയ്യിൽ ചെക്യാട്ട് കാവിന് സമീപം മയ്യിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന KSRTC ബസും തളിപ്പറമ്പ് ഭാഗത്ത് നിന്ന് മയ്യിലേക്ക് വരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു…
കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിടുമ്പോൾ വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ മുഖം മാറുന്നു.മൂന്നു വർഷത്തിനിടയിൽ ഒട്ടേറെ ഹോട്ടലുകളും വൻകിട വ്യാപാരസ്ഥാപനങ്ങളും ഉയർന്നു.വിമാനത്താവളം തുറന്നോടെ നഗരത്തിലെത്തുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്.റോഡ് ,വാഹനപാർക്കിങ് സൗകര്യങ്ങൾ ഇതനുസരിച്ചു മെച്ചപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ…
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇടുക്കി പെരുവന്താനത്താണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല തീര്‍ത്ഥാടനത്തിനായി കേരളത്തിലെത്തിയ ആദി നാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പെരുവന്താനത്തിന്…
തിരുവനന്തപുരം: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ്…
ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക…