സീറ്റ് ലഭിച്ചില്ല; കണിച്ചാറിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രാജിവെച്ചു

1 മിനിറ്റ് വായിച്ചു

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രാജി വെച്ചു. ഒന്നാം വാർഡിലെ ബൂത്ത് പ്രസിഡൻ്റ് ജോർജ് തോമസ് ആണ് രാജി വെച്ച് നാമനിർദേശപത്രിക നൽകിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോർജ് തോമസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!