ട്രാവലറിന് മുകളിൽ വൈദ്യുതി തൂൺ വീണു; ഒഴിവായത് വൻ ദുരന്തം

2 മിനിറ്റ് വായിച്ചു

കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ ടെമ്പോ ട്രാവർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂ ൺ ട്രാവലറിന് മുകളിലേക്ക് ഒടിഞ്ഞു വീണു തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്.

നിറയെ യാത്രക്കാരുമായി താമരശേരിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്നു ടെമ്പോ ട്രാവലർ ‘നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!