openeyemedia വഴി March 7, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 5,165 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് വില 41,320 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4260 രൂപയായിരുന്നു. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ലൈഫ് മിഷൻ അഴിമതി കേസ്; സി എം രവീന്ദ്രൻ ഇ.ഡി ക്ക് മുന്നിൽ ഹാജരായികരൾ രോഗം; നടന് ബാല ആശുപത്രിയില്‍