ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി വി.കെ കുഞ്ഞിരാമൻ അന്തരിച്ചു

3 മിനിറ്റ് വായിച്ചു

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേപാനൂരിലെ ജാനിഷിൽ വി.കെ.കുഞ്ഞിരാമൻ (76) അന്തരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്. 

ഭാര്യ: പരേതയായ ജാനകി. മക്കൾ: തലശ്ശേരി ബാറിലെ അഭിഭാഷകനും നോട്ടറിയുമായ നിഷാന്ത്, നിഷിമ (ബെംഗളൂരു). മരുമക്കൾ: ജിഷിന (പുത്തൂർ), ഷിജിൻ (ബെംഗളൂരു). സഹോദരങ്ങൾ: പുരുഷോത്തമൻ, ബാലൻ, സാവിത്രി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!