കണ്ണൂർ: കേളകത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിലേക്ക് എടുത്ത് ചാടി. ഇരട്ടത്തോട് കോളനിയിലെ രാജേഷ് (23) ആണ് പുഴയിലേക്ക് ചാടിയത്.യുവാവിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബാവലിപ്പുഴയിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്.
കണ്ണൂർ കേളകത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിലേക്ക് ചാടി, തിരച്ചില്‍ തുടരുന്നു
