openeyemedia വഴി September 23, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കാസർഗോഡ് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്.ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ‘യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞു’; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി‘വലിയ ക്രൂരതയാണ് സാറേ അവര് കാണിക്കുന്നത്’, നിർത്തിയിട്ട ലോറിക്ക് നേരെ കല്ലേറ്, ഡ്രൈവറുടെ കണ്ണിൽ ചില്ല് കേറി