openeyemedia വഴി November 29, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയില്‍ കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കൊടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരിക്കേറ്റത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ഭൂമി കയ്യേറ്റം; ദേവികുളം മുന്‍ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ലവിഴിഞ്ഞം: ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘം