വായാട്ടുപറമ്പിൽ വൻ തീപ്പിടിത്തം; ഓയിൽ മിൽ കത്തി നശിച്ചു

2 മിനിറ്റ് വായിച്ചു

ആലക്കോട് കരുവഞ്ചാൽ വായാട്ടുപറമ്പിൽ വൻ തീപിടിത്തം. സെൻ്റ് ജോസഫ് ദേവാലയത്തിന് എതിർ വശത്തുള്ള ഗ്രാമിക ഓയിൽ മില്ലിലാണ് ഇന്ന് പുലർച്ചെ തീപ്പിടിത്തമുണ്ടായത്. തളിപ്പറമ്പിൽ നിന്നു മെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.

മിൽ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചതിനാൽ വൻ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!