മട്ടന്നൂരിൽ സ്വകാര്യബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

2 മിനിറ്റ് വായിച്ചു

മട്ടന്നൂര്‍ കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ
മൈസൂർ പെരിയപട്ടണം സ്വദേശി വാസുവാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!