പാലക്കാട്> പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് രാജിവച്ചത്. ബിജെപി പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് രാജി. സുഹറ ബഷീര്‍ 11 വോട്ടുകളോടെയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന്റെ എട്ട് വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്ന് വോട്ടുകളും സുഹറയ്ക്ക് ലഭിച്ചു. ഇതോടെയാണ് സിപിഐ എമ്മും…