ന്യൂഡല്‍ഹി> ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയില്‍ അഞ്ച് മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലുമാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്.ഡല്‍ഹിയില്‍ ഫ്‌ളാറ്റിന്റെ സീലിങ് തകര്‍ന്ന് 58 കാരിയായ ഒരു സ്ത്രീയാണ് മരിച്ചത്. 24 മണിക്കൂറിനിടെ രാജസ്ഥാനില്‍ പെയ്ത കനത്ത മഴയില്‍ നാല് പേരാണ് മരിച്ചത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി…