കൊൽക്കത്ത> ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രക്തരൂക്ഷിതം. മിക്ക ഗ്രാമങ്ങളും യുദ്ധക്കളമായി രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതിനുശേഷം ഒരു സിപിഐ എം പ്രവർത്തകനുൾപ്പെടെ 8 പേര് കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കു പറ്റി. കൊല്ലപ്പെട്ടവരിൽ ബിജെപിയുടെ ഒരു ബൂത്ത് ഏജന്റും രണ്ട് കോൺഗ്രസു കാരും രണ്ടു…