വരും വർഷങ്ങളിൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖാദി യൂണിഫോമുകൾ പ്രചരിപ്പിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർവീസ് സംഘടന പ്രതിനിധികളുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…