തിരുവനന്തപുരം> ജൂലൈ 5ന് പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പ്ലസ് വണ്‍ അഡ്മിഷന്റെ…