കൊല്ലങ്കോട്> വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എൽ സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. പല്ലശന സ്വദേശി സച്ചിന്റെയും മുക്കം സ്വദേശിനി സജ്‌ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നിൽനിന്ന സുഭാഷ്…