തൃശൂർ> സ്വകാര്യ ബസിൽ കുഴഞ്ഞുവീണ മധ്യവയസ്‌കന് അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർ മാതൃകയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. കെ ആർ രാജേഷാണ് തനിക്കുമുന്നിൽ കുഴഞ്ഞുവീണ് അപകടത്തിലായ…