കൊച്ചി > എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം. ഹൗസ് സര്‍ജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. വനിതാ ഡോക്‌ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസ്‌മിൽ…