ബംഗളൂരു> കര്‍ണാടകത്തിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന് കൊലപ്പെടുത്തി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ബംഗാരപേട്ട് സ്വദേശി കൃഷ്ണമൂര്ത്തിയാണ് ചൊവ്വ രാത്രി ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊന്നത്. സംഭവത്തിനുപിന്നാലെ യുവതിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ (24) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഒബിസി വിഭാഗക്കാരാണ് പെണ്‍കുട്ടിയുടെ…