ലൈഫ് ഭവന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയോടെ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കതിരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സർക്കാർ ഫണ്ട് ഉപയോഗിച്ച് മാത്രം ലൈഫിന്റെ…