വിവാദ സിനിമ ‘ദ കേരളാ സ്‌റ്റോറി’യുടെ വിവരണത്തില്‍ നിന്ന് ‘32000 സ്ത്രീകളുടെ കഥ’ എന്നത് മാറ്റി. ‘കേരളത്തില്‍ നിന്നുള്ള മൂന്ന് യുവതികശുടെ കഥ’ എന്നാണ് യുട്യൂബ് ട്രെയ്‌ലറില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.ഇന്നലെയാണ് ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന്…