കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നിവേദനം നല്‍കി.കേരളത്തിലേക്ക് പുതുതായി അനുവദിക്കപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ ഒരു ആംബലന്‍സ് കോച്ച് ഉള്‍പ്പെടെ അനുവദിച്ച് കാസര്‍കോട് സ്റ്റോപ്പോടു കൂടി മംഗലാപുരത്ത് നിന്നും പുറപ്പെടുന്നതിന് അടിയന്തിര നടപടി…