തിരുവനന്തപുരം | വിമാന താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 1.18 ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്ന് യര്‍ന്നത്. വിമാനത്തിന്റെ എ സിയിൽ തകരാർ…