സ്വർണ്ണവില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി.…

///

വൃക്ക രോഗ സാധ്യതകളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കണം; ഐ എം എ പഠന സെമിനാർ

കണ്ണൂർ; വൃക്ക രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, ആസൂത്രിതവും സമഗ്റവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐ എം എ ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി…

///

ഭക്ഷണം കൊടുത്ത പാത്രം വാങ്ങാൻ വന്ന പത്തു വയസ്സുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​യെ അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വിന് ശിക്ഷിച്ചു. 10,000 രൂ​പ പി​ഴ​യും ചുമത്തിയിട്ടുണ്ട്. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു (41) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രതി മൂ​ന്നു…

///

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊല്ലത്ത് ലഹരിവസ്തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ ഫൈസൽ, അൽസാബിത്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 20ഗ്രാം എംഡിഎംഎയും…

///

അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും…

//

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ…

/

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന…

///

ഭിന്നശേഷിക്കാർക്കായി കണ്ണൂരിലും മാജിക് പ്ലാനറ്റ്: ഗോപിനാഥ് മുതുകാട്

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ക​ണ്ണൂ​രി​ലും മാ​ജി​ക് പ്ലാ​ന​റ്റ് തു​ട​ങ്ങു​മെ​ന്ന് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ആ​യി​ക്ക​ര കെ​യ​ർ ആ​ൻ​ഡ് കെ​യ​റ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് ന​ൽ​കി​യ ആ​ദ​ര​വ് പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​യി…

//

സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ് : വൈകിട്ട് 5 ന് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പുറത്ത് വിടും

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5…

//

ലെവൽക്രോസ് അടച്ചിടും

എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 237-ാം നമ്പർ ലെവൽക്രോസ് മാർച്ച് 10ന് രാവിലെ എട്ട് മുതൽ 18ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.  …

//
error: Content is protected !!