തിരുവനന്തപുരം> വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ വധുവിന്റെ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വധുവിനെ തേടിയെത്തിയ അക്രമികളാണ് അച്ഛനെ കൊലപ്പെടുത്തിയത്. വടാശേരികോണം സ്വദേശി രാജു(61)വാണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവഹമാലോചിച്ച് കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ രാജുവും വീട്ടുകാരും ഇതിനോട് യോജിച്ചില്ല.…