60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനവുമായി സംസ്ഥാന സര്‍ക്കാര്‍. 60,602 പട്ടിക വിഭാഗക്കാര്‍ക്ക് 1,000 രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായുള്ള തുക അനുവദിക്കും. സങ്കേതങ്ങളുടെ ഉള്ളിലും ചേര്‍ന്നുള്ള പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും ലൈഫ്…