കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന; പതിനെട്ടോളം സ്ഥാപനങ്ങൾക്ക് നോട്ടീസ്

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും.പരിശോധനയ്ക്ക് ആരോഗ്യ…

//

കൈക്കൂലി വാങ്ങുന്നതിനിടെ അഴീക്കോട് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ;പണം വിഴുങ്ങിയെന്ന് സംശയം

കണ്ണൂർ :കൈക്കൂലി വാങ്ങിയ പണം വിജിലൻസിനെ കണ്ട് കെ എസ് ഇ ബി സബ് എഞ്ചിനിയർ വിഴുങ്ങിയെന്ന് സംശയം.അഴീക്കോട് കെ എസ് ഇ ബി സബ്ബ് എഞ്ചിനിയർ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയതായി സംശയിക്കുന്നത്.പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂർ നൽകിയ 1000 രൂപ…

/

ജെ.സി. ഇന്ത്യ സോൺ 19ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് നിർവ്വഹിച്ചു

ജെ.സി. ഇന്ത്യ സോൺ 19 ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവം ജെ.സി.ഐ.തലശ്ശേരിയുടെ ആതിഥേയത്തിൽ തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.സോൺ ഡയറക്ടർ ജസിൽ ജയൻ അധ്യക്ഷത വഹിച്ചു.ജെസിഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രേഖേഷ് ശർമ്മ മുഖ്യ…

/

വടക്കൻ കേരളത്തിൽ മഴ ശക്തം;കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം

കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ  നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചിൽ…

/

‘സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല, കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവ് മൂലം’, ആരോപണവുമായി കുടുംബം

കണ്ണൂര്‍: തലശ്ശേരി ജനറലാശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ്  മരിച്ചത്. ശ്വാസ തടസം ഉണ്ടായതാണ് മരണ കാരണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.…

/

ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

മട്ടന്നൂർ:ആർ.എസ്.എസ് പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പോലീസ്‌ അറസ്റ്റ് ചെയ്‌തത്‌.ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും , കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്‌.സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ…

/

ബ്രസീലിലും തിളങ്ങി ഏഴിലോടിന്റെ ശിങ്കാരിമേളം;സ്വന്തമാക്കിയത് ലോകാംഗീകാരം

കണ്ണൂർ: ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സംഘം, ചെണ്ടമേളത്തിലൂടെ നാടിന്റെ തനത് കലാവിഷ്ക്കാരവുമായി ലോകശ്രദ്ധ നേടി ഏഴിലോടിന്റെ ശിങ്കാരി മേളം. ബ്രസീൽ വെർച്വൽ ഫോക്‌ലോർ ഫെസ്റ്റിവലിൽ ഏഴിലോട് ലയൺ സ്റ്റാർ വാദ്യകേളി വാദ്യസംഘമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ്…

/

‘ഞാന്‍ മാത്രമല്ല, സിപിഐഎം വാര്‍ഡ് മെമ്പറുമുണ്ട്’; പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് എൻ ജയരാജ്

:പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ വിവാദത്തില്‍ സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി ഗവ. ചീഫ് വിപ്പ് എന്‍ ജയരാജ്. സിപിഐഎം വാര്‍ഡ് അംഗത്തിന്റെയും പേര് നോട്ടിസില്‍ ഉണ്ടെന്ന് ജയരാജ് പറഞ്ഞു. തന്നെ മാത്രം എന്തിന് ടാര്‍ഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു. അതേസമയം പോസ്റ്റർ വിവാദമായതോടെ പരിപാടിയില്‍ നിന്നും…

//

‘പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്’;വിവാദം

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് പുറത്തുവന്നതോടെ പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച്…

//

‘സഞ്ചരിക്കുന്ന റേഷൻകട’; കണ്ണൂർ ജില്ലയിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്

ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലായി ഈ വർഷത്തെ…

/
error: Content is protected !!